വിവിധ ഭാഷകളില്‍ ഞാന്‍ കണ്ടിട്ടുള്ള, ഞാന്‍ ഇഷ്ടപ്പെടുന്ന ചലച്ചിത്രങ്ങളെക്കുറിച്ച് ഞാന്‍ ഇവിടെ എഴുതുവാന്‍ ആഗ്രഹിക്കുന്നു. എണ്റ്റെ കണ്ണുകളില്‍ക്കൂടി ആ ചിത്രത്തെ ഞാന്‍ കാണാന്‍ ശ്രമിക്കുന്നു എന്നു വേണമെങ്കില്‍ പറയാം... ഞാന്‍ കണ്ട സിനിമാ ലോകം എന്നതാവും കൂടുതല്‍ ശരി....